rameshparassery About Me:ജീവിതം ഒരു യാത്രയാണ്‍... സ്വപ്നങ്ങളുടെ കൂടാരവുമായി, മോഹങ്ങളുടെ പായ് വഞ്ചിയില്‍ സ്വപ്നസാക്ഷാത്കാരം എന്ന ലക്ഷ്യബോധവും മനസ്സിലേറ്റി മനസ്സാകുന്ന ജലാശയത്തിലൂടെ ദൂരമോ കാലമോ പ്രവചിക്കാനാകാത്ത, മുന്‍വിധികളില്ലാത്ത യാത്ര... ഈ യാത്രയില്‍ വീണു കിട്ടുന്ന ചില സുന്ദര നിമിഷങ്ങള്‍... ഓര്‍ത്തു വയ്ക്കാന്‍ ചില മോഹന സ്വപ്നങ്ങള്‍... അതെല്ലാം വാക്കുകളിലാക്കി ഹൃദയത്തിന്റെ ഭാഷയില്‍ നമുക്കിവിടെ സൂക്ഷിക്കാം... പരസ്പരം പങ്കു വയ്ക്കാം... എല്ലാവരേയും ക്ഷണിക്കുന്നു... ഹൃദയപൂര്‍വ്വം....... കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍മ്മകളാണ്‍... പിന്നിടുന്ന ഓരോ നിമിഷവും സു |